fine

കൊല്ലം: കൊവിഡ് നിയമലംഘനങ്ങൾക്കെതിരെ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ ഇന്നലെ 51 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നേതൃത്വം നൽകിയ സ്ക്വാഡ് ഇന്നലെ ശാസ്താംകോട്ടയിലെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. റൂറൽ പൊലീസ് മേധാവി രവി, ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.