കൊല്ലം: ആർ. ശങ്കർ സാഹിത്യ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജി.വി.എം ഹാളിൽ സംഘടിപ്പിച്ച ആർ. ശങ്കറിന്റെ ജന്മദിനാചരണം വിശ്വകുമാർ കൃഷ്ണജീവനം ഉദ്ഘാടനം ചെയ്തു. സുജയ് ഡി. വ്യാസൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.എസ്. രാധാകൃഷണൻ, പി.എസ്. സീനാദേവി, എ.എ. റഹിംകുട്ടി, പ്രേം ഷാജി, രാജീവ് സൂര്യൻ തുടങ്ങിയവർ സംസാരിച്ചു.