വാളത്തുംഗൽ: കൃഷ്ണ ഭവനിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദിവാകരൻപിള്ള, വിജയകുമാർ. മരുമക്കൾ: രാധ, കൃഷ്ണകുമാരി. സഞ്ചയനം 6ന് രാവിലെ.