തേവലക്കര: മൊട്ടയ്ക്കൽ പാറശേരിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, സീതാദേവി, രാമചന്ദ്രൻപിള്ള, സുധാദേവി, ശ്രീകുമാരി, ജയകുമാരി. മരുമക്കൾ: രാധാലക്ഷ്മി അമ്മ, പരേതനായ ചന്ദ്രശേഖരക്കുറുപ്പ്, സുജാകുമാരി, ശിവരാജൻ ഉണ്ണിത്താൻ, സോമരാജക്കുറുപ്പ്, ശിവപ്രസാദ്. സഞ്ചയനം 6ന് രാവിലെ 7ന്.