മുള്ളുവിള: തോപ്പിൽ പുത്തൻവീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ തുളസിഭായി (75) നിര്യാതയായി. മക്കൾ: വിജയകുമാരി, പ്രസന്നകുമാരി, ഹരിപ്രസാദ്, പ്രകാശ് (ഡയറക്ടർ ബോർഡ് മെമ്പർ, വടക്കേവിള സർവീസ് സഹകരണബാങ്ക്), വിജയകുമാർ, അനിൽകുമാർ. മരുമക്കൾ: വിജയമോഹൻ, മുരളി, സുമ, സിന്ധു, ബിജോ, മഞ്ജു. മരണാനന്തര കർമ്മങ്ങൾ 4ന് രാവിലെ 6ന്.