പരവൂർ: പൂതക്കുളം നടയിൽ കിഴക്കതിൽ ബാലസുബ്രഹ്മണ്യൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുശീല. മക്കൾ: ദിനേശ് കീർത്തി (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ആറ്റിങ്ങൽ), ഉമേഷ് കീർത്തി. മരുമക്കൾ: ദേവിക ദിനേശ്, രേഖ ഉമേഷ്.