muh

പത്തനാപുരം: മാങ്കോട് ദിലീഫ് മൻസിലിൽ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: അയൂബ്, ഹബീബ്, ഹാറൂൺ, ഐഷ (ഗ്രാമപഞ്ചായത്ത് അംഗം, പത്തനാപുരം), ദിലീഫ്. മരുമക്കൾ: നസീയത്ത്, സോഫിയ, ജാസ്മി, ഷാജഹാൻ, ഷബാന.