കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പുതിയകാവ് തുണ്ടയ്യത്ത് വീട്ടിൽ രാമകൃഷ്ണപിള്ള (56) മരിച്ചു. ആർ.എസ്.എസ് പുതിയകാവ് ശാഖാ മുൻ മുഖ്യശിക്ഷക് ആയിരുന്നു. ഭാര്യ: വത്സലാകുമാരി. മക്കൾ: രാഗി, രാഹുൽ, രതുൽ. മരുമകൻ: ദിലീപ് കുമാർ.