വേളമാനൂർ: ലക്ഷ്മി വിഹാറിൽ (ചാമവിള) റിട്ട. പോസ്റ്റ് മാസ്റ്റർ വാസുദേവൻപിള്ള (80) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ദീപ, ദിനേശ്, പരേതയായ ദീപ്തി. മരുമക്കൾ: മാധവൻനായർ, അംബിക, രതീഷ്. സഞ്ചയനം 4ന് രാവിലെ 8ന്.