indira

കൊല്ലം: തട്ടാമല കെ.എസ് വില്ലയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ഇന്ദിര (78, റിട്ട. അദ്ധ്യാപിക, എ.കെ.എം എച്ച്.എസ്.എസ്, മൈലാപ്പൂര്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വി. വിശ്വകലാദേവി (ചിഞ്ചു മെഡിക്കൽസ്, പരുത്തുംപാറ), വി. സുവിലാൽ (ഹെൽത്ത് ഇൻസ്പെക്ടർ, തലപ്പലം, കോട്ടയം). മരുമക്കൾ: ബി. പ്രസാദ് (റിട്ട. അദ്ധ്യാപകൻ, അമൃത എച്ച്.എസ്.എസ്, പാരിപ്പള്ളി), അനുഷ സുവിലാൽ (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ).