മങ്ങാട്: ചേരിയിൽമുക്ക് തിരുവോണം വീട്ടിൽ സത്യശീലന്റെ ഭാര്യ ശാന്തിനി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശശാങ്ക് സത്യൻ, സരോദ് സത്യൻ.