rali

എൻ.ഡി.എ സ്ഥാനാർത്ഥി എ. നാഗേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന എൻ.ഡി.എയുടെ പറപ്പൂക്കര പഞ്ചായത്ത്തല റാലി

നന്തിക്കര: എൻ.ഡി.എ സ്ഥാനാർത്ഥി എ. നാഗേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്ത് തല റാലിയും പൊതുയോഗവും നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺകുമാർ,​ എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസി‌‌ഡന്റ് പി.കെ. ബാബു നിയോജക മണ്ഡലം പ്രസിഡന്റ് എ. രാജേഷ്, ഹരിദാസ് വാഴപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.