1

വടക്കാഞ്ചേരി: മുള്ളൂർക്കര ഇരുന്നിലംകോട് കുന്നത്ത് വിളക്കത്തല മുരളീധരൻ (61) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളൂർക്കര യൂണിറ്റ് ട്രഷററാണ് . ഭാര്യ : പ്രേമ. മക്കൾ: രമ്യ, രഞ്ജിത്ത്, രനുജ. മരുമക്കൾ: അനൂപ് സുന്ദർ, പ്രിയ, സജ്ജീവ് കുമാർ.