ചേർപ്പ് : പടിഞ്ഞാട്ടുമുറി പരേതനായ കിഴക്കെമഠത്തിൽ സേതുരാമയ്യർ ഭാര്യ ചെല്ലമ്മാൾ (87) നിര്യാതയായി. മക്കൾ : പരേതനായ എസ്. സൂര്യനാരായണൻ, കെ.എസ് സുബ്രഹ്മണ്യൻ, കെ.എസ് ശങ്കരനാരായണൻ, കെ.എസ് ഹരിക്കുട്ടൻ. മരുമക്കൾ : ഉമാ മഹേശ്വരി, രാധിക. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചേർപ്പ് ബ്രാഹ്മണ സമൂഹ ശ്മശാനത്തിൽ.