vote

പൊതു ഇടങ്ങളിൽ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരം നീക്കം ചെയ്ത് താലൂക്ക് ഓഫീസിന് മുന്നിൽ കൊണ്ട് വന്നിട്ടപ്പോൾ.