obituary

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പ് പുളിയാം പുള്ളിൽ അപ്പു പിള്ള (103) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ സുഭദ്ര. മക്കൾ: പരമേശ്വരൻ, ഗോപാലകൃഷ്ണൻ, രാജൻ, വേണുഗോപാലൻ, കോമളം, രാജി, അജിത് കുമാർ. മരുമക്കൾ: മീനാക്ഷി, സതിദേവി, സതി, പ്രസന്നകുമാർ, മോഹൻദാസ്, മിനി, പരേതയായ ഭാർഗ്ഗവി.