തളിക്കുളം: ഇടശേരി പടിഞ്ഞാറ് വാലത്ത് വീട്ടിൽ വാസുവിൻ്റെ ഭാര്യ സുശീല (78) നിര്യാതയായി. മക്കൾ: സുരേഷ്, ദിലീപ് കുമാർ, ഷിനോജ്. മരുമക്കൾ: ദീപ, മേഘ, ഉണ്ണിക്കൃഷ്ണൻ..