obit-photo

പുതുക്കാട് : തെക്കെ തൊറവ് അരിമ്പൂര് മുള്ളക്കര ജോൺസന്റെ ഭാര്യ ജെസി (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സിമി, സിൽജി, ക്രിസ്റ്റോഫർ. മരുമക്കൾ: നിജോ, അനീഷ്.