യുവാവേശം... പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ മുന്ന് മുന്നണികളുടെയും കൊടികളുമായി സ്കൂട്ടറിൽ തൃശൂർ നഗരം ചുറ്റുന്ന യുവാക്കൾ.