പുതുക്കാട്: എസ്.എൻ.ഡി.പി യൂണിയൻ ഗുരുമന്ദിരത്തിൽ അതിക്രമിച്ച് കയറി കശാപ്പ് നടത്തി ഗുരുമന്ദിരത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തിയ സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു. യൂണിയൻ ഭാരവാഹികൾ ശനിയാഴ്ച നൽകിയ പരാതിയിലാണ് ഞായറാഴ്ച കേസ് രജിസ്സർ ചെയ്തത്.