കൊടുങ്ങല്ലൂർ: ഗൗരിശങ്കർ ജംഗ്ഷന് പടിഞ്ഞാറുവശം കാട്ടുപറമ്പ് മഠത്തിൽ രാമസ്വാമി (88) നിര്യാതനായി. ലോർഡ് കൃഷ്ണ ബാങ്ക് റിട്ട. മാനേജറാണ്. തമിഴ് ബ്രാഹ്മണ സമൂഹ മഠങ്ങളുടെ പ്രസിഡൻ്റായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: രാജലക്ഷ്മി (തിരുവനന്തപുരം) പരമേശ്വരൻ, മീനാക്ഷി (പെരുമ്പാവൂർ). മരുമക്കൾ: രാമലിംഗം, വെങ്കിടേഷ്, ജ്യോതി.