ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് പാലത്തിന്റെടുത്ത് താമസിക്കുന്ന നെടിയേടത്ത് മുരളീധരൻ ഭാര്യ പ്രഭാവതി (54) നിര്യാതയായി. ചാവക്കാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് മെമ്പറും, മണത്തല പാർട്ടി ബ്രാഞ്ച് അംഗവുമായിരുന്നു. സംസ്കാരം നടത്തി. മകൾ: മഞ്ജു. മരുമകൻ: സ്വരൂപ്.