unnikrishnan
ഉണ്ണിക്കൃഷ്ണൻ

കൊടുങ്ങല്ലൂർ: സി.പി.ഐ കോതപറമ്പ് ആല ബ്രാഞ്ച് കമ്മിറ്റി അംഗം കളപുരയ്ക്കൽ കുമാരൻ മകൻ ഉണ്ണിക്കൃഷ്ണൻ (54) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: ആദർശ്, അശ്വതി. മരുമകൻ: ദീപക്.