തൃശൂർ: പൂരം പ്രദർശന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രദർശന കമ്മിറ്റി പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ. സതീഷ് മേനോൻ, സെക്രട്ടറി വി. രാംകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. പി.വി. നന്ദകുമാർ, പനിയത്ത് ചന്ദ്രൻ, ടി.എൻ. നീലകണ്ഠൻ, പ്രൊഫ. പി. ചന്ദ്രശേഖരൻ, ജി. രാജേഷ്, വി. ജയൻ, എം. രവികുമാർ, പി. രാധകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.