പുതുക്കാട്: തെക്കെ തൊറവ് കുറ്റിക്കാടൻ ദേവസിയുടെ മകൻ വർഗീസ്(74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അന്നമ്മ. മക്കൾ: അനു, സിസ്റ്റർ ജീനു. മരുമകൻ: ലിജോ.