കൊടുങ്ങല്ലൂർ: മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം അഴീക്കോട് മരത്താംതറ അബു മകൻ എം.എ. ഇസ്മായിൽ (51) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റഹ്മത്ത്. മക്കൾ: ഷിബ് ലതസ്‌നി, ഹിബ തസ്‌നി.