ചേലക്കര: ചേലക്കര ചെട്ടി തെരുവ് അളഗിരി ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: വിജയം. മക്കൾ: റാണി, രാധാമണി. മരുമക്കൾ: സുന്ദര ഗോപാൽ, മണികണ്ഠൻ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചേലക്കര പൊതു ശ്മശാനത്തിൽ.