subadra
സുഭദ്ര

കയ്പമംഗലം: പനമ്പിക്കുന്നു കിഴക്കുവശം താമസിക്കുന്ന പുത്തൂർ പരേതനായ വാസു ഭാര്യ സുഭദ്ര(83) നിര്യാതയായി. മക്കൾ: ലത, സജില, മിനി. മരുമക്കൾ: ബാബു, അനിൽ, അനിൽ. സംസ്‌കാരം നടത്തി.