joy
ജോയ്

കയ്പമംഗലം: കൊപ്രക്കളം കിഴക്ക് ചെറുവത്തൂർ ജോർജ്ജിന്റെ മകൻ ജോയ് (47) നിര്യാതനായി. ഭാര്യ: റൈനി. മക്കൾ: അനീറ്റ, ആരോൺ, ഏദൻ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പള്ളിനട സെന്റ് ജോസഫ് ദേവാലയം സെമിത്തേരിയിൽ.