തൃശൂർ കേരളവർമ്മ കോളേജിലെത്തിയ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചാനൽ പ്രവർത്തകരോട് സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നു.