തോളൂർ: പുത്തൂർ ജോസ് (85) നിര്യാതനായി. പോന്നോർ, പറപ്പൂർ സ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ലില്ലി (റിട്ട. അദ്ധ്യാപിക). മക്കൾ: പോൾ ജെ. പൂത്തൂർ (എക്‌സിക്യൂട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി), ജോബി ജോസ് (അബുദാബി), ലിജി സോജൻ, ജെയ്‌മോൻ ജോസ്. മരുമക്കൾ: ജൂലി പോൾ, ജിജ ജോബി, സോജൻ തൈക്കാട്ടിൽ (അബുദാബി), അനു ജയ്‌മോൻ.