ചേലക്കര: ചേലക്കോട് വടക്കുമുറി മണിയങ്കോട്ടു രാമൻകുട്ടി (മോഹനൻ 50) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: പ്രശാന്ത്, കൃഷ്ണ.