പുതുക്കാട്: സോളർ സ്റ്റഡിലാബ് ശിൽപ്പശാല വിദ്യാർത്ഥിക്കൊരു സോളാർ സ്റ്റഡി ലാബ് ഏകദിന പരിശീലന ശിൽപ്പശാലയ്ക്ക് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിൽ നിന്ന് രജിസ്‌ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത് ഡോ. ടി.വി. വിമൽകുമാർ, വാട്ട്‌സ് അപ്പ് നമ്പർ 9496469483.