കയ്പമംഗലം: എടത്തിരുത്തി കൊല്ലാറ സെന്ററിന് സമീപം കാരയിൽ പരേതനായ ശങ്കരൻകുട്ടി മകൻ പ്രദീപ് (58) നിര്യാതനായി. ഭാര്യ : ശീതൾ ( എടത്തിരുത്തി കിസാൻ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ). മക്കൾ: അർജുൻ, അഞ്ജന. സംസ്‌കാരം നടത്തി.