കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം വെളുത്തകടവ് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ തണ്ടാശ്ശേരി വേലായുധൻ മകൻ സഹദേവൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി. മക്കൾ: സിബി, ജയറാം. മരുമകൾ: സൂര്യ.