കൊടുങ്ങല്ലൂർ: ദീർഘകാലം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻ്റെ ഏജൻ്റായിരുന്ന അഞ്ചപ്പാലം ഒറവൻത്തുരുത്തിൽ പരമേശ്വരൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ശാന്ത, മോഹനൻ, ശ്രീദേവി. മരുമക്കൾ: ജയൻ, രജിത, സുരേഷ്.