തൃശൂർ: കോർപറേഷനും സൗത്ത് ഇന്ത്യൻ ബാങ്കും സംയുക്തമായി നിർമ്മാണം പൂർത്തീകരിച്ച വടക്കേച്ചിറ ബസ് ഹബ്ബിൽ യാത്രക്കാർക്കുള്ള അനുബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാൻ മേയർ എം.കെ. വർഗീസിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനം.

ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി ഹബ്ബിൽ യാത്രക്കാർക്കുള്ള സീറ്റിംഗ് കപ്പാസിറ്റി വിപുലീകരിക്കുന്നതിനും, ടോയ്‌ലെറ്റുകളിൽ എയർ ഫ്രഷ്‌നർ സ്ഥാപിക്കുന്നതിനും, ലേഡീസ് ടോയ്‌ലെറ്റുകളിൽ വെൻഡിംഗ് മെഷീൻ സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ഏർപ്പെടുത്തുന്ന മറ്റ് സൗകര്യങ്ങൾ