താഴേക്കാട്: ക്‌നാക്കനാംപിള്ളി കൂന്തിലി ഇട്ട്യേച്ചൻ ദേവസിക്കുട്ടി (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അൽഫോൻസ. (റിട്ട.അദ്ധ്യാപിക ബി.വി.എച്ച്.എസ് കല്ലേറ്റുംകര). മക്കൾ: എബിൻ, സുബിൻ (ആളൂർ ഗ്രാമ പഞ്ചായാത്ത് അംഗം ), സിമി (കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് ), മരുമക്കൾ: ജോജു (ചാലക്കുടി മുനിസിപ്പാലിറ്റി), ജൂലി (നഴ്‌സ് ജൂബിലി മിഷൻ തൃശൂർ).