lohidhakshan-
ലോഹിതാക്ഷൻ

കൂർക്കഞ്ചേരി: വാരിയക്കാടൻ ലോഹിതാക്ഷൻ ( 65) നിര്യാതനായി. സ്‌നേഹ മെഡിക്കൽസ് ഉടമയാണ്. ഭാര്യ: ഷീല തേറയിൽ. മക്കൾ: മായ, കൃഷ്ണപ്രിയ. മരുമക്കൾ: വിനോദ്, ശ്രീമോൻ. സംസ്‌കാരം ഇന്ന് രാവിലെ വടുക്കര എസ്.എൻ.ഡി.പി ശ്മാശാനത്തിൽ.