നെല്ലായി : നെല്ലായി കിഴക്കൂടൻ ശങ്കരൻ മകൻ കരുണാകരൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീമതി. മക്കൾ: പ്രീതി, രാഖി, സുഭാഷ്. മരുമക്കൾ: സുകുമാരൻ, രാജു, രേഷ്മ.