തൃശൂർ: കോവിലകത്തുംപാടം റോഡിൽ ഇന്നുമുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. റോഡിൽ ബി.എം ആൻഡ് ബി.സി പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഭാഗികമായി മാത്രമായിരിക്കും ഗതാഗതം അനുവദിക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അറിയിച്ചു.