വിഷുവിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കൃഷ്ണ രൂപങ്ങൾ ഒരുങ്ങി. തൃശൂരിലെ എരിഞ്ഞേരി അങ്ങാടിയിലുള്ള കേരള ഫാൻസിയാണ് ഇതിന് പിന്നിൽ.കാണാം ആ കാഴ്ചകൾ .വീഡിയോ: റാഫി എം.ദേവസി