jalaja

മാള: അഷ്ടമിച്ചിറ ഉരുണ്ടോളിൽ പരേതനായ ശശീന്ദ്രൻ ഭാര്യ ജലജ (58) നിര്യാതയായി. മകൾ: അനഘ. മരുമകൻ: ഗിഗിൻ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കൊരട്ടി ക്രിമറ്റോറിയത്തിൽ.