കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പുതിയ പോസ്റ്റിന് സമീപം താമസിക്കുന്ന ചക്കനാട്ട് പരേതനായ ഗോപാലൻ നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (മണിയമ്മ-83) നിര്യാതയായി. മക്കൾ: വിജയകുമാർ, അംബിക, ശോഭന, ശ്രീദേവി. മരുമക്കൾ: സുരേന്ദ്രൻ, വിജയകുമാർ, സുരേന്ദ്രൻ, ശ്രീദേവി. വിജയകുമാർ (മുൻ നഗരസഭ കൗൺസിലർ).