obit-photo

പുതുക്കാട്: ചിറ്റിലായി പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കാർത്ത്യായനി (79) നിര്യാതയായി. ചെങ്ങാലൂർ ഗവ എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബിജോയ്, മിനി, ജ്യോതി. മരുമക്കൾ: മുരളീധരൻ, പ്രദീപ്കുമാർ, ബിന്ദു.