കല്ലൂർ: പച്ചളിപ്പുറം കോഴിപ്പാട്ട് പൊന്നാരി ആന്റണിയുടെ ഭാര്യ, റോസിലി (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആശ ജോർജ്ജ് , അവിനാശ് ആന്റണി, റോബി ആന്റണി.