മാള: പുത്തൻചിറ ശാന്തി നഗർ ചിറയത്ത് പരേതനായ കൊച്ചപ്പൻ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: പരേതനായ വർഗ്ഗീസ്, മേരി, പരേതയായ റോസിലി, എൽസി, ആനി, ദേവസി (സൗദി അറേബ്യ), ഡെയ്സി ( മുംബയ്), ഗ്രേയ്സി (ബാംഗ് ളൂർ), തോമസ് (സൗദി അറേബ്യ). മരുമക്കൾ: അൽഫോൻസ, പരേതനായ ചുമ്മാർ, മത്തായി, രാജൻ, ഡേവിസ്, മോളി, പീയൂഷ് (മുംബയ്), സയ്മൺ (ബംഗളൂരു), റീന.