obituary

കൊടുങ്ങല്ലൂർ: ആല പൊരി ബസാർ കിഴക്ക് ഭാഗത്ത് താമസിക്കുന്ന സി.പി.ഐ കല്ലുംപുറം ബ്രാഞ്ച് കമ്മിറ്റി അംഗം പൂവാലിപറമ്പിൽ അലിക്കുഞ്ഞ് മകൻ അബ്ദു (88) നിര്യാതനായി. ഭാര്യ: നാച്ചു. മക്കൾ: ബഷീർ, ഷംസുദ്ദീൻ, ഗഫൂർ, മനാഫ്. മരുമക്കൾ: സുബൈദ, റാബിയ, റംല, ബുഷറ. കബറടക്കം ചൊവ്വാഴ്ച രാവിലെ 9 ന് ആല - പനങ്ങാട് സാഹിബിൻ്റെ പള്ളി കബർസ്ഥാനിൽ.