മാള: എരവത്തൂർ കുടിലിങ്കൽ കൊടിയൻ തോമസ് മകൻ വിനോയ് (45) കുവൈറ്റിൽ നിര്യാതനായി. അമ്മ: മേരി. ഭാര്യ: സിജി. മക്കൾ: അപർണ, അഞ്ജലി, ഏഞ്ചൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടക്കും.