obit-photo

കല്ലൂർ: പുന്നൂർ കളരിക്കൽ ശങ്കരകുറുപ്പിന്റെ മകൻ മോഹൻദാസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അരുൺ മോഹൻ, അർജുൻ മോഹൻ, അശ്വതി മോഹൻ. മരുമക്കൾ: വർഷ അർജുൻ, വിനീഷ്.